ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ....

 



ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ.


കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക്  ആയുര്‍വേദം വളരെയധികം പ്രാധാന്യം നൽകുന്നു.  ഇതിന് കർക്കടകം ഏറ്റവും അനുയോജ്യമായ സമയമാണ്. 


വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്‍റെ അടിസ്ഥാന ശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും. വേനല്‍കാലം, മഴകാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളും ഇതിന് ഒരു കാരണമാണ്. വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും.


ശാന്തിഗിരിയുടെ എല്ലാ ഹോസ്പിറ്റലുകളിലും കർക്കടക ചികിത്സ ബുക്കിംഗ് തുടരുന്നു ....

ശാന്തിഗിരിയുടെ കർക്കടക ചികിത്സ ശ്രദ്ധേയമാണ്

 

ശാന്തിഗിരിയുടെ കർക്കടക ചികിത്സ ശ്രദ്ധേയമാണ് 




ആയുർവേദത്തിൻ്റെ മഹിമയിൽ  ശാന്തിഗിരി കർക്കടക ചികിത്സ. 

കേരളത്തിന്റെ തനതു ചികിത്സാക്രമമായ കര്‍ക്കടക ചികിത്സയ്ക്ക് ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള ആശുപത്രികളും രണ്ട് മെഡിക്കല്‍ കോളേജുകളും സജ്ജമായി.


 " ഉത്തരായനകാലത്ത്  ജീവജാലങ്ങളിൽ നിന്നും, സസ്യലതാദികളിൽ നിന്നും ബലം പ്രകൃതിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. കടുത്ത ചൂടുകാരണം മനുഷ്യശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി ശരീരം ദുഷിക്കുന്നു.  ഉത്തരായനകാലത്തിന്റെ അവസാനപാദത്തിൽ  പെട്ടെന്നുണ്ടാകുന്ന വര്‍ഷപാതം കാരണം വീണ്ടും ശരീരവ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. മാലിന്യങ്ങൾ ഈ സമയത്ത് വളരെയധികം വർദ്ധിച്ച് ശരീരവ്യവസ്ഥിതിയെ താളം തെറ്റിക്കുന്നു. എന്നാൽ ഉത്തരായന കാലത്തിന് ശേഷം വരുന്ന ദക്ഷിണായന കാലത്ത് പ്രകൃതിയിൽ നിന്ന് ബലം ശരീരത്തിലേക്ക് ആർജിക്കുന്ന കാലഘട്ടമാണ്.  എന്നാൽ ഉത്തരായനകാലത്ത് ദുഷിച്ചു പോയ ശരീര വ്യവസ്ഥയ്ക്ക് ദക്ഷിണായന കാലത്തെ അനുകൂലമായ കാലാവസ്ഥയിൽ ബലം ആർജ്ജിക്കുവാൻ സാധ്യമല്ല.  അതുകൊണ്ടാണ് ആചാര്യന്മാർ ഉത്തരായന ദക്ഷിണായന സന്ധിയായ കർക്കിടക മാസത്തിൽ മാലിന്യം നിറഞ്ഞ ശരീരത്തെ ശുദ്ധമാക്കുവാൻ വേണ്ടി കർക്കിടക ചികിത്സകൾ നിർദ്ദേശിച്ചിട്ടുള്ളത്.     ശുദ്ധമായ ഈ ശരീരത്തിന് പിന്നീട് വരുന്ന ദക്ഷിണായന കാലത്തെ അനുകൂലമായ കാലാവസ്ഥയിൽ പ്രകൃതിയിൽ നിന്ന്  ബലം ആഗിരണം ചെയ്യാൻ കഴിയും. ഇങ്ങനെ ആഗിരണം ചെയ്യപ്പെടുന്ന ശരീരബലമാണ് പിന്നീട് വരുന്ന ഉത്തരായന കാലത്ത് ഉത്സാഹത്തോടുകൂടി പ്രവർത്തിക്കാൻ ശരീരത്തെ പര്യാപ്തമാക്കുന്നത്."


അനേക വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി ഇക്കൊല്ലവും ശാന്തിഗിരി ഹോസ്പിറ്റലുകള്‍ കര്‍ക്കടക ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

சாந்திகிரியின் கர்கடககஞ்சி


 சாந்திகிரியின்  கர்கடககஞ்சி கிட் இப்பொழுது 

இலவச ஹோம் டெலிவரி செய்யப்படுகிறது.

வாட்ஸ்அப் : +91 8111882151


வருடம் முழுவதும் ஆரோக்கியம்..

ஆயுர்வேதம் என்பது  முழுமையான சுகாதார அறிவியல். ஆயுர்வேதம் ஆரோக்ய வாழ்க்கைக்குத் தேவையான செயல்பாடுகளையும் உடலின் திசுக்களை வளர்க்கும் உணவையும் பரிந்துரைக்கிறது. குணம், சேர்க்கை, பண்பாடு, அளவு, காலம், நிலம், பயன்பாட்டு நிலைமை ஆகிய ஏழு கட்டளைகள் உணவைக் குறிக்கின்றன.


தற்போது உள்ள  தட்பவெப்ப நிலைக்கு ஏற்ப ஆடி மாதம் என்பது ஆயுர்வேத சிகிச்சைகளுக்கும் மற்றும் பத்திய உணவுகளுக்கும் சிறந்த மாதமாக  கருதப்படுகிறது.

மேலும் வீட்டிலேயே எளிதாக தயாரித்து உபயோகப்படுத்தக்கூடிய வகையில் மூலிகை கஞ்சி கலவையை சாந்திகிரி மக்களிடம் கொண்டு வந்துள்ளனர்.


நவர அரிசி என்பது உடல் நிலையை சீராக்குவதுடன் திரிதோஷங்களை நிலைப்படுத்தும்.  மேலும் உடல் வலிமையை அதிகரிக்கும் ஒரு . வெந்தயத்தில் குருகுணம், ஸ்நிக்தகுணம் மற்றும் உஷ்ணவிரம் உள்ளது. 

கருஞ்சீரகம், சீரகம்,  தனியா, கொத்தமல்லி,  ஆமணக்கு ஆகியவற்றைக் கலந்து பிரத்யேக பாக்கெட்டுகளில் இந்த கர்கடகக்கஞ்சி கிட் கொண்டுள்ளது.


இது மருத்துவ மூலிகைகளின் கலவையாகும், இது பரபரப்பான மற்றும்  ஒழுங்கற்ற தினசரி உணவு வழக்கத்தால் உடலில் உள்ள அசுத்தங்கள் அகற்றி உடலை சுத்தப்படுத்த உதவுகிறது.  மற்றும் உடல் ஆரோக்கியத்தை மேம்படுத்துவதுடன்  உடலுக்கும் மனதுக்கும் ஆரோக்கியத்தையும் ஆற்றலையும் வளப்படுத்துகிறது.


செய்முறை


கழுவிய  நவர அரிசியுடன் வெந்தயம் சேர்த்து தேவையான தண்ணீர் சேர்த்து கொதிக்க வைக்கவும். தேவையான அளவு வெந்தவுடன் கோதுமை குருணை மற்றும்  பாசிப்பயறு இதனுடன் சேர்க்கவும். பாதி வெந்தவுடன் இரண்டாவது எடுத்த தேங்காய் பாலை சேர்க்கவும் . மேலும் 15 மூலிகைகள் அடங்கிய மருத்துவ பொடியை அதனுடன் சேர்த்து கொதிக்க வைக்கவும்.  நன்கு வெந்தபின்பு முதலில் எடுத்த தேங்காய் பாலை அதனுடன் சேர்த்து இளம் சூட்டில் பயன்படுத்தவும்.


தேவைப்பட்டால் இனிப்புக்காக வெல்லம் மற்றும் சர்க்கரை குறைந்த அளபு நெய் சேர்த்துக் கொள்ளலாம்.எல்லா பொருட்களளில் இருந்தும் ஏழு ல்  ஒரு பங்கு எடுத்து ஒரு நபருக்கு. ஒரு வேளைக்கு  கஞ்சி தயார் செய்ய வேண்டும்.


எம்.ஆர்.பி. 220/- ரூ

தொடர்பு கொள்ள; Ph: +91 8111882151



ശാന്തിഗിരി കർക്കടക ചികിത്സയ്ക്ക് തുടക്കമായി

 


ശാന്തിഗിരി കര്ക്കടക ചികിത്സയ്ക്ക് തുടക്കമായി.
തിരുവനന്തപുരം : കേരളത്തിലെ ശാന്തിഗിരി ആയുര്വേദ & സിദ്ധ ഹോസ്പിറ്റലുകളിലെ കര്ക്കടക ചികിത്സ ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്. അനില് ഉത്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു ചികിത്സാക്രമമായ കര്ക്കടക ചികിത്സയ്ക്ക് ശാന്തിഗിരി ഹെല്ത്ത്കെയര് & റിസര്ച്ച് ഓര്ഗനൈസേഷന്റെ കീഴിലുള്ള ആശുപത്രികളും രണ്ട് മെഡിക്കല് കോളേജുകളും സജ്ജമായി.
കര്ക്കടകക്കാലത്ത് ജീവജാലങ്ങളില് നിന്നും, സസ്യലതാദികളില് നിന്നും ബലം പ്രകൃതിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. സസ്യങ്ങള്ക്കും, ജീവജാലങ്ങള്ക്കും ശരീരബലക്ഷയം സംഭവിക്കുന്നു. അത്യുഷ്ണം അനുഭവപ്പെടുന്ന ഉത്തരായന കാലത്തിന്റെ അവസാനപാദത്തില് പെട്ടെന്നുണ്ടാകുന്ന വര്ഷപാതം കാരണം ശരീരം കൂടുതല് ദുര്ബലമാകുന്നു. അനുയോജ്യമല്ലാത്ത ഭക്ഷണക്രമവും, വ്യായാമക്കുറവും മാനസിക സമ്മര്ദ്ദവും ദുര്ബലമായ ശരീരത്തില് മാലിന്യങ്ങള് അടിഞ്ഞുകൂടാന് ഇടയാക്കുന്നു.
ശരീരത്തില് അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങളെ നിര്മ്മാര്ജ്ജനം ചെയ്യുന്ന പ്രക്രിയയാണ് കര്ക്കടക ചികിത്സ.
അനേക വര്ഷങ്ങളുടെ അനുഭവസമ്പത്തുമായി ഇക്കൊല്ലവും ശാന്തിഗിരി ഹോസ്പിറ്റലുകള് കര്ക്കടക ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകള് പൂര്ത്തിയായി. ഉദ്ഘാടനത്തിനുശേഷം ശാന്തിഗിരിയുടെ കര്ക്കടകകഞ്ഞി ശാന്തിഗിരി ഹെല്ത്ത്കെയര് ആന്റ് റിസര്ച്ച് ഓര്ഗനൈസേഷന് ഹെഡ് (അഡ്മിനിസ്ട്രേഷന്) സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയില് നിന്നും ഭക്ഷ്യവകുപ്പ് മന്ത്രി ഏറ്റുവാങ്ങി. ചടങ്ങില് ശാന്തിഗിരി ഹെല്ത്ത്കെയര് ആന്റ് റിസര്ച്ച് ഓര്ഗനൈസേഷനിലെ മെഡിക്കല് സൂപ്രണ്ട് (ആയുര്വേദ) ഡോ.ബി.രാജ്കുമാര്, അസിസറ്റന്റ് ജനറല് മാനേജര് (അഡ്മിനിസ്ട്രേഷന്) ജ്യോതിഉദയഭാനു, മാനേജര് (അഡ്മിനിസ്ട്രേഷന്) രാജീവ്.എസ്.ജി, ശാന്തിഗിരി മാര്ക്കറ്റിംഗ് ഡിപ്പാര്ട്ടുമെന്റിലെ സീനിയര് മാനേജര് രവിരാജ് . ആർ എന്നിവര് പങ്കെടുത്തു.

Healthy Monsoon through AYURVEDA


 The monsoons have set in and we all fall in love with the rain. But the season brings a lot of diseases. So through ayurveda one can lead a healthy life in this season.

          The dietary and lifestyle are to be controlled to balance vata and pitta dosha so that one can attain a good health.

     FOODS that are to be followed

        Should not take heavy foods (foods that are difficult for digestion) as one will have low digestive fire.

        Use bitter taste vegetables and herbs.

        Eat warm foods to get a good metabolism.

        Add lot of spices and herbs like turmeric, ginger, garlic, cardamom that are antifungal and antiviral in property.

        Limit the intake of sea food as water contamination is probably high. 

        Fermented foods like yogurt and buttermilk can be added for your good health.

        Can take hot soup along with spices for improving digestive fire.


         AYURVEDA THERAPIES PRACTICED DURING MONSOON SEASON

         1)ABHYANGAM - Massaging the whole body with medicated oil to improve blood circulation and to rejuvenate body cells.

         2)SWEDANAM - The body is made to sweat by using steam from medicated herbs.

         3)PIZHICHIL - Oil is poured all over body to keep the skin away from dryness and also fight against neurological disorders 

         4)VIRECHANA - One of the panchakarma therapy where it cleans the toxins from our gut and help to attain a balance in pitta dosha.


Dr Athira Ramesh (BAMS)
Assistant Medical officer
Santhigiri Ayurveda and Siddha Hospital, Panjagutta


ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ....

  ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ...