എന്താണ് മൈഗ്രെൻ അല്ലെങ്കിൽ ചെന്നികുത്ത് ???

 


 

  ⚪️   നാം സ്ഥിരമായി കേൾക്കാറുള്ള ഒന്നാണ് മൈഗ്രേൻ അല്ലെങ്കിൽ ചെന്നിക്കുത്ത് . എന്താണ് ഇത് എല്ലാ തലവേദനയും മൈഗ്രേൻ ആണോ ??


⚪️ നമ്മുടെ തലച്ചോറിൽ പന്ത്രണ്ടു ജോഡി കപാലനാഡികൾ ഉണ്ട് (cranial nevers)

അതിൽ അഞ്ചാമത്തെ നാഡി ആയ Trigeminal nerve,  അതിനു മൂന്നു ബ്രാഞ്ചുകൾ ആണ് ഉള്ളത് 

 

     👉opthalmic (കണ്ണും അതിനു മുകളിലോട്ടു )

     👉Maxillary (മുഖം )

     👉Mandibular (താടി എല്ല് )

   ⚪️ നമ്മുടെ തലച്ചോറിൽ pain sensitive അല്ലെങ്കിൽ വേദന അറിയുന്ന ശരീരത്തിന്റെ എല്ലാഭാഗത്തും വേദന അറിയിക്കുന്ന നാഡി ആണ് Trigeminal nerve 

ഈ നാഡി യുടെ പ്രവർത്തനത്തെ ഏതെങ്കിലും രീതിയിൽ തടസ്സപ്പെടുത്തിയാൽ  അത് വേദന ഉളവാക്കും .


⚪️കാരണം തലച്ചോറിന്റെ വേദന അറിയുന്ന മേഘലകളിലേക്കുള്ള രക്തക്കുഴലുകൾ, ഈ രക്തകുഴലിന്റെ ഭിത്തികൾ വികസിക്കുവാനും ചുരുങ്ങുവാനും സഹായിക്കുന്നതു ഇതിന്റെ  ശാഖയാണ് . എന്നാൽ ഈ ശാഖകളുടെ പ്രത്യേകത എന്തെന്നാൽ myelin sheath ഇല്ല എന്നതാണ് . അവിടെ ഏതെങ്കിലും കാരണവശാൽ തലച്ചോറിൽ കാണുന്ന serotonin എന്ന രാസതുരകം (nuero Transmitter) അതിന്റെ അളവ് കുറഞ്ഞാൽ ഈ അഞ്ചാമത്തെ നാഡി അവിടെ ചില രാസ വസ്തുക്കൾ ഉല്പാദിപ്പിക്കും (neuro peptides like CGRP (calcitonin gene - related peptide)ഈ രാസ വസ്തുക്കൾ തലച്ചോറിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന meninges ലേക്ക് പോകുകയും അങ്ങനെ പോയി കഴിഞ്ഞാൽ അവ വേദന ഉളവാക്കും .


⚪️ എന്താണ് ഈ തലവേദനയുടെ കാരണങ്ങൾ 

              

           പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ആണ് ഇത് കാണാറുള്ളത് .

സ്ത്രീകളിൽ ആർത്തവ ചക്രവുമായി ബന്ധ പെട്ട ഈസ്ട്രജൻ &പ്രൊജസ്ട്രോണ് ഇവയിലുണ്ടാകുന്ന വ്യത്യാസങ്ങൾ .


⚪️ചില ഭക്ഷണ പദാർത്ഥങ്ങൾ 

        👉 പഴയ പാൽക്കട്ടി 

        👉ഉപ്പു കൂടിയ ഭക്ഷണങ്ങൾ 

        👉Food Adictives 

                  (Chinese salt, Amonium sodium glutamate)

        👉Some Alcohol 

              ( Wine, Coffee beverage)

        👉less sleep

        👉More sleep 

        👉passive Smoking 

        👉Strong Perfume smell

 

⚪️ Physical features 

      👉Hard Worker’s 

      👉more intercourse

      👉Changes in environment 

      👉Some medicine like  contraceptive & vasodilators 

      👉Family History 

⚪️ Age Group: Above 30 

                            (Adolescent Group)

 Sex- More in female 


⚪️ Stages of migraine 

        👉Prodrome 

        👉Aura

        👉Headache 

        👉Postdrome


⚪️ Prodrome 

           In this stage 

            👉 Constipation 

            👉Mood changes 

            👉Food cravings

            👉Neck Stiffness 

            👉increase Thirst 

            👉increase urination

            👉Frequent yawning 


⚪️Aura

           In this stage 

            👉 Seeing various size/shape 

            👉vision loss 

            👉weakness of face/body

            👉Difficulty in speech

            👉uncontrollable jerking


⚪️Headache 

          In this stage 

          👉Pain in UL/BL head

          👉Throbbing/pulsing pain

          👉Sensitive to light/Sound/Smell /Touch 

          👉Nausea &vomiting

         

⚪️Postdrome

          In this stage 

          👉Confusion 

          👉Moodiness 

          👉Dizziness 

          👉Weakness 

          👉Sensitive to light and Sound


 ഡോ അഭിജിത്
 അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ,
 ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കുമളി

No comments:

Post a Comment

ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ....

  ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവ്വേദത്തിന്റെ നന്മകളിലൂടെ.. ശാന്തിഗിരി കർക്കടക ചികിത്സ. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ...